Skip to main content
Search
Search This Blog
ഇഷ്ടം ....
Share
Get link
Facebook
X
Pinterest
Email
Other Apps
Labels
rajeevravan
April 10, 2011
ആ നിമിഷത്തില്‍......
സ്വനം സ്വനിക ഹൃദയം..
ലളിതം മധുര തരളം..
പ്രഭയാം ദീപ നാളം..
തെളിയും നിന്റെ ക
ൺകള്...
അറിയാതൊന്നു തൊട്ടാല്‍..
ഉണരും നിന്നില്‍ കുളിര്..
കുളിരാല്‍ പുണരും ഹൃദയം..
നുകരും മധുര പാനം..
ഇമകള്‍ കൂമ്പി നില്പ്പൂ..
വിറയും ചൊടികളോടെ..
തനു ഗാത്രി നിന്റെ ഹാസം..
ലാസ്യമുണ
ർത്തും
നിമിഷം...
Comments
Popular Posts
June 08, 2012
നിനവിലില്ലാത്ത ഓര്‍മ്മകള്‍ ..
August 25, 2017
Comments
Post a Comment